കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ബംഗാളിൽ രണ്ടാഴ്ചത്തെ ലോക്ഡൗൺ ഏർപ്പെടുത്തി. മെയ് 16 മുതൽ 30 വരെയാണ് ലോക്ഡൗൺ. നാളെ രാവിലെ ആറ് മണി മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും.
Original reporting. Fearless journalism. Delivered to you.